HomeNewsProtestവിവിധ ആവശ്യങ്ങളുന്നയിച്ച് സഹകരണ ജീവനക്കാർ കുറ്റിപ്പുറത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

വിവിധ ആവശ്യങ്ങളുന്നയിച്ച് സഹകരണ ജീവനക്കാർ കുറ്റിപ്പുറത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

cooperative-employees-kuttippuram

വിവിധ ആവശ്യങ്ങളുന്നയിച്ച് സഹകരണ ജീവനക്കാർ കുറ്റിപ്പുറത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

കുറ്റിപ്പുറം:സാമൂഹ്യ പെൻഷെൻ വിതരണം ചെയ്യുന്ന സഹകരണ ജീവനക്കാരുടെ ഇൻസെന്റീവ് ഉടൻ നൽകുക കൺസ്യൂമർ ഫെഡിന്‌ മുൻ കൂറായി നൽകിയ സഹകരണ സ്ഥാപനങ്ങളുടെ പണം തിരികെ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട്തിരൂർ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ കുറ്റിപ്പുറത്ത് വെച്ച് സായാഹ്ന സദസ്സ് സംഘടിപ്പിച്ചു ഇബ്രാഹിം സ്വാഗതം പറഞ്ഞു അബ്ദുൽ ജബ്ബാർ വി പി അധ്യക്ഷത വഹിച്ച ചടങ്ങിൽ കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പരപ്പാരസിദ്ദീഖ് സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. സി ഇ ഒ സംസ്ഥാന വൈസ് പ്രസിഡണ്ട് പി ശശികുമാർ കെ സി എഫ് ജില്ലാ ട്രഷറർ കെ പി അബ്ദുൽ അസീസ് പി പി സി അബ്ദുൽ ഗഫൂർ കെ കെ അബ്ദുൽ റഷീദ് മുജീബ് വലാസി മുഹമ്മദാലി വിപി കുഞ്ഞലവി എന്നിവർ പങ്കെടുത്ത ചടങ്ങിൽ Tഷെമീർ നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!