HomeNewsDevelopmentsഎടയൂർ പഞ്ചായത്തിലെ കമ്മൺകാട്ട് റോഡ് നിർമ്മാണ പ്രവൃത്തി ആരംഭിച്ചു

എടയൂർ പഞ്ചായത്തിലെ കമ്മൺകാട്ട് റോഡ് നിർമ്മാണ പ്രവൃത്തി ആരംഭിച്ചു

edayur-kammankadu-road

എടയൂർ പഞ്ചായത്തിലെ കമ്മൺകാട്ട് റോഡ് നിർമ്മാണ പ്രവൃത്തി ആരംഭിച്ചു

എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്തിലെ കമ്മൺകാട്ട് റോഡിന്റെ നിർമ്മാണ പ്രവൃത്തി പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പി. കമ്മുക്കുട്ടി, പി.പി. ജമാൽ, അബു പുതുക്കുടി, ശിവദാസൻ കോട്ടീരി, കെ. സൈതലവി എന്നിവർ പ്രസംഗിച്ചു. 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി രണ്ടു ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നിർമിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!