HomeNewsInaugurationമാറാക്കര കല്ലാർമംഗലത്ത് കോൺഗ്രസ് ഓഫീസ് തുറന്നു

മാറാക്കര കല്ലാർമംഗലത്ത് കോൺഗ്രസ് ഓഫീസ് തുറന്നു

congress-kallarmangalam-marakkara

മാറാക്കര കല്ലാർമംഗലത്ത് കോൺഗ്രസ് ഓഫീസ് തുറന്നു

മാറാക്കര : മാറാക്കര കല്ലാർമംഗലത്ത് കോൺഗ്രസ് ഓഫീസ് ‘ജവഹർ ഭവൻ’ തുറന്നു. യു.ഡി.എഫ്. കോട്ടയ്ക്കൽ നിയോജകമണ്ഡലം ചെയർമാൻ വി. മധുസൂദനൻ ഉദ്ഘാടനംചെയ്തു. ആബിദ് കല്ലാർമംഗലം അധ്യക്ഷത വഹിച്ചു. ഒ.കെ. ഫാറൂഖ് തൃത്താല മുഖ്യപ്രഭാഷണം നടത്തി. വി. ഷഫീഖ്, ഉമറലി കരേക്കാട്, ജാസിർ, വി.പി. ബഷീർ, മുസ്തഫ, ജംഷീദ്, മൊയ്തീൻകുട്ടി എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!