HomeNewsPoliticsഹത്രാസ് പെൺകുട്ടിക്ക്‌ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കുറ്റിപ്പുറത്ത് പ്രതിഷേധ മാർച്ചും സംഗമവും സംഘടിപ്പിച്ചു

ഹത്രാസ് പെൺകുട്ടിക്ക്‌ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കുറ്റിപ്പുറത്ത് പ്രതിഷേധ മാർച്ചും സംഗമവും സംഘടിപ്പിച്ചു

congres-kuttippuram-hatras

ഹത്രാസ് പെൺകുട്ടിക്ക്‌ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കുറ്റിപ്പുറത്ത് പ്രതിഷേധ മാർച്ചും സംഗമവും സംഘടിപ്പിച്ചു

കുറ്റിപ്പുറം: ഹത്രാസ് പെൺകുട്ടിക്ക്‌ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ‘നീതിക്കായൊരു തിരിനാളം’ പ്രതിഷേധ മാർച്ചും സംഗമവും സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി ഉമ്മർ ഗുരുക്കൾ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പാറക്കൽ ബഷീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് മുജീബ് കൊളക്കാട്, മഠത്തിൽ ശ്രീകുമാർ. കെ.ടി. സിദ്ദീഖ്, അഹമ്മദ്കുട്ടി ചെമ്പിക്കൽ, എ.എ. സുൽഫിക്കർ, കെ.പി. അസീസ്, ടി. ഹംസ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!