HomeNewsEventsനെഹ്രുവിന്റെ 132-ാം ജന്മദിനം; വളാഞ്ചേരിയിൽ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്‌മരണവും പുഷ്‌പാർച്ചനയും നടത്തി

നെഹ്രുവിന്റെ 132-ാം ജന്മദിനം; വളാഞ്ചേരിയിൽ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്‌മരണവും പുഷ്‌പാർച്ചനയും നടത്തി

nehru-congress-valanchery

നെഹ്രുവിന്റെ 132-ാം ജന്മദിനം; വളാഞ്ചേരിയിൽ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്‌മരണവും പുഷ്‌പാർച്ചനയും നടത്തി

വളാഞ്ചേരി : മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന്റെ 132-ാം ജന്മദിനത്തിൽ അനുസ്‌മരണവും പുഷ്‌പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ അധ്യക്ഷതവഹിച്ചു. കെ.വി. ഉണ്ണികൃഷ്ണൻ, നൗഫൽ പാലാറ, പി. ഭക്തവത്സലൻ, പി. മുത്തു, രാജൻ, എം. വത്സൻബാബു, പി. ബൈജു, യു. രമേശ് എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!