HomeNewsMeetingFelicitationഡോ സുരേഷ് ബാബുവിനും പരീക്ഷാ വിജയികൾക്കും ആദരമൊരുക്കി പാണ്ടികശാലയിലെ കോൺഗ്രസ് കമ്മിറ്റി

ഡോ സുരേഷ് ബാബുവിനും പരീക്ഷാ വിജയികൾക്കും ആദരമൊരുക്കി പാണ്ടികശാലയിലെ കോൺഗ്രസ് കമ്മിറ്റി

congress-pandikasala-award

ഡോ സുരേഷ് ബാബുവിനും പരീക്ഷാ വിജയികൾക്കും ആദരമൊരുക്കി പാണ്ടികശാലയിലെ കോൺഗ്രസ് കമ്മിറ്റി

വളാഞ്ചേരി : പാണ്ടികശാല ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കോമേഴ്‌സ് വിഭാഗം ഗവേഷണ ഗൈഡ് ആയി അംഗീകാരം ലഭിച്ച ഡോ പി.സി സന്തോഷ്‌ ബാബു വിനെയും ആദരിച്ചു.
congress-pandikasala-award
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാറക്കൽ ബഷീർ ഉത്ഘാടനം നിർവഹിച്ചു, ടി പി അബ്ദുള്ള കുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ. ടി കെ സൈദലികുട്ടി, ഡോ. പി സി സന്തോഷ്‌ ബാബു വിന് അവാർഡ് നൽകി തുടക്കം കുറിച്ചു,ഹമീദ് പാണ്ടികശാല, പറശ്ശേരി അസൈനാർ, കെ വി ഉണ്ണികൃഷ്ണൻ, മഠത്തിൽ ശ്രീകുമാർ, കെ പി അബ്ദുൽ അസീസ്, മുഹമ്മദ് പാറയിൽ, ഷബാബ് വക്കരത്, എ എ സുൾഫിക്കർ, വി പി എം സാലിഹ്,കെ ടി ബാപ്പു,ഇറ്റലി മൂസ, ഹാഷിം ജമാൻ, സുനിൽ വി പി, ശറഫുദ്ധീൻ.പി, അമീർ മുണ്ടാക്കാട്ടിൽ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സൈനുദ്ധീൻ പാലക്കൽ, റാഫി എം, നൗഫൽ സി പി, റിയാസ് ടി പി, സജീവ് നിരപ്പ് എന്നിവർ നേത്ര്വതം നൽകി, ടി പി ബാവനു നന്ദി അർപ്പിച്ചു ദേശീയ ഗാനത്തോടെ ചടങ്ങ് അവസാനിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!