HomeNewsMeetingFelicitationഫെല്ലോഷിപ്പ് നേട്ടം; ഐശ്വര്യാ പത്മദാസനെ അനുമോദിച്ചു കുറ്റിപ്പുറം ടൗൺ കോൺഗ്രസ്‌ കമ്മിറ്റി

ഫെല്ലോഷിപ്പ് നേട്ടം; ഐശ്വര്യാ പത്മദാസനെ അനുമോദിച്ചു കുറ്റിപ്പുറം ടൗൺ കോൺഗ്രസ്‌ കമ്മിറ്റി

aiswarya-padmadasan-congress-kuttippuram

ഫെല്ലോഷിപ്പ് നേട്ടം; ഐശ്വര്യാ പത്മദാസനെ അനുമോദിച്ചു കുറ്റിപ്പുറം ടൗൺ കോൺഗ്രസ്‌ കമ്മിറ്റി

കുറ്റിപ്പുറം : യൂറോപ്യൻ യൂണിയന്റെ 60 കോടി രൂപ ഗ്രാന്റുള്ള മേരി ക്യൂറി ഫെലോഷിപ്പ് നേടിയ ഐശ്വര്യാ പത്മദാസനെ ടൗൺ കോൺഗ്രസ്‌ കമ്മിറ്റി അനുമോദിച്ചു. ഡി.സി.സി. സെക്രട്ടറി ഉമ്മർ ഗുരുക്കൾ ഉപഹാരം നൽകി. പ്രസിഡന്റ്‌ ഭാസ്‌കരൻ അധ്യക്ഷതവഹിച്ചു. ഇ.വി. ഷംസുപ്പ, ബാലഭാസ്‌കരൻ, ടി.കെ. സക്കീർ, ഹാരിസ് പൊറ്റാരത്ത്, ആനന്ദൻ മൂർക്കത്ത്, ടി.കെ. കുഞ്ഞവറാൻ, വി.പി. മുസ്തഫ, ലത മാരായത്ത്, കമ്പാല മണി തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!