HomeNewsInitiativesDonationമേൽമുറി സൗത്ത് എ.എം.യു.പി. സ്കൂളിന് പഠനോപകരണങ്ങൾ നൽകി മാറാക്കര പഞ്ചായത്ത് 5-ാംവാർഡ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ

മേൽമുറി സൗത്ത് എ.എം.യു.പി. സ്കൂളിന് പഠനോപകരണങ്ങൾ നൽകി മാറാക്കര പഞ്ചായത്ത് 5-ാംവാർഡ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ

marakkara-congress-study-kit

മേൽമുറി സൗത്ത് എ.എം.യു.പി. സ്കൂളിന് പഠനോപകരണങ്ങൾ നൽകി മാറാക്കര പഞ്ചായത്ത് 5-ാംവാർഡ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ

മാറാക്കര: മാറാക്കര പഞ്ചായത്ത് 5-ാംവാർഡ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ യൂത്ത്‌കെയറിന്റെ ഭാഗമായി പഠനോപകരണങ്ങൾ നൽകി. മേൽമുറി സൗത്ത് എ.എം.യു.പി. സ്‌കൂൾ പ്രഥമാധ്യാപകൻ സലീമും, പി.ടി.എ. പ്രസിഡന്റ് പ്രശാന്തും ചേർന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി. വി. മധുസൂദനൻ ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ നജ്മത്ത് പാമ്പലത്ത് അധ്യക്ഷത വഹിച്ചു. വി.കെ. ഷഫീഖ്, മീനു പൂക്കയിൽ, ജാസിർ പതിയിൽ, മുഹമ്മദ് പുല്ലാട്ടിൽ, കെ.പി. സൈതാലി, എ.പി. രാജു, എം.പി. സുഭാഷ്, ബാവ പടുവോട്ട്പറമ്പിൽ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!