HomeNewsInaugurationകുറ്റിപ്പുറത്ത് സ്കൂളുകൾക്ക് പഠനോപകരണം നൽകുന്ന പദ്ധതിക്കു തുടക്കമായി

കുറ്റിപ്പുറത്ത് സ്കൂളുകൾക്ക് പഠനോപകരണം നൽകുന്ന പദ്ധതിക്കു തുടക്കമായി

computer-distribution

കുറ്റിപ്പുറത്ത് സ്കൂളുകൾക്ക് പഠനോപകരണം നൽകുന്ന പദ്ധതിക്കു തുടക്കമായി

കുറ്റിപ്പുറം: പഞ്ചായത്തിലെ മുഴുവൻ ഗവ. എൽപി സ്കൂളുകൾക്കും കംപ്യൂട്ടർ, പ്രൊജക്ടർ

അടക്കമുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിക്കു തുടക്കമായി. പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപ്പാക്കുന്നത്.computer-distribution

കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ആധ്യക്ഷ്യം വഹിച്ചു. പി.വി.മോഹനൻ, ലതാ മാരായത്ത്, പരപ്പാര സിദ്ദീഖ്, കൈപ്പള്ളി അബ്ദുല്ലക്കുട്ടി, കെ.ടി.സിദ്ദീഖ്, ടി.കെ.റസീന എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!