HomeNewsInaugurationവിശപ്പുരഹിത കേരളം; ജനകീയഹോട്ടൽ സംരംഭം കുറ്റിപ്പുറത്ത് ആരംഭിച്ചു

വിശപ്പുരഹിത കേരളം; ജനകീയഹോട്ടൽ സംരംഭം കുറ്റിപ്പുറത്ത് ആരംഭിച്ചു

kitchen-kuttippuram

വിശപ്പുരഹിത കേരളം; ജനകീയഹോട്ടൽ സംരംഭം കുറ്റിപ്പുറത്ത് ആരംഭിച്ചു

കുറ്റിപ്പുറം : വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള ജനകീയഹോട്ടൽ സംരംഭം കുറ്റിപ്പുറത്തും ആരംഭിച്ചു. കുടുംബശ്രീ സഹായത്തോടെ പ്രവർത്തിക്കുന്ന ഹോട്ടലിൽ 20 രൂപയ്ക്ക് ഉച്ചയൂൺ ലഭ്യമാവുമെന്നതാണ് പ്രത്യേകത. തിരൂർ റോഡിൽ ആരംഭിച്ച ജനകീയഹോട്ടൽ പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. സിദ്ദിഖ് പരപ്പാര, കെ.ടി. സിദ്ദീഖ്, ടി.കെ. റസീന, സബിത പ്രവീൺ, റംല കറതൊടിയിൽ, വസീമ വെളേരി, റസീല, ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!