HomeNewsCollege Union Elections: MSF wins at Majlis Arts & Science College, Puramannur

College Union Elections: MSF wins at Majlis Arts & Science College, Puramannur

College Union Elections: MSF wins at Majlis Arts & Science College, Puramannur

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പുറമണ്ണൂര്‍ മജ്‌ലിസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിൽ എം.എസ്.എഫിന് വിജയം. 9ൽ 8ഴും സീറ്റ് നേടിയാണ് എം‌എസ്‌എഫ് ഇവിടെ ആധിപത്യം ഉറപ്പിച്ചത്.
തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ:
മുഹമ്മദ് റാഫി (ചെയർമാൻ)
സൗദ(വൈസ് ചെയര്‍പേഴ്‌സൺ)
ഫാരിസ്.കെ, മുനാഫ്.കെ(യു.യു.സി.മാർ)
മുഹമ്മദ് ഷെരീഫ്(ജന. സെക്രട്ടറി)
മുഹമ്മദ് ഫായിസ്(ജന. ക്യാപ്റ്റന്‍)
മുഹമ്മദ് യാസിന്‍(സ്റ്റുഡന്റ് എഡിറ്റർ)
ഫായിസ്(ഫൈന്‍ ആര്‍ട്‌സ്), എല്ലാവരും യു.ഡി.എസ്.എഫ്
ജെറിന്‍ (ജോയിന്റ് സെക്ര. സ്വതന്ത്ര).

Summary: The united front of KSU and MSF made it a clean sweep in the college elections at Majlis Arts & Science College, Puramannur. They won in 8 out of 9 seats.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Sorry, the comment form is closed at this time.

Don`t copy text!