HomeNewsInaugurationചൂനൂർ-മുണ്ടത്തടം-മരവട്ടം റോഡ് ഉദ്ഘാടനം ചെയ്തു

ചൂനൂർ-മുണ്ടത്തടം-മരവട്ടം റോഡ് ഉദ്ഘാടനം ചെയ്തു

Chunoor-road

ചൂനൂർ-മുണ്ടത്തടം-മരവട്ടം റോഡ് ഉദ്ഘാടനം ചെയ്തു

കോട്ടയ്ക്കൽ: എം.എൽ.എയുടെ പ്രത്യേക വികസനപദ്ധതിയിൽ ഉൾപ്പെടുത്തി പൊൻമള പഞ്ചായത്തിൽ കോൺക്രീറ്റ്ചെയ്ത് നവീകരിച്ച 11-ാം വാർഡിലെ ചൂനൂർ-മുണ്ടത്തടം-മരവട്ടം റോഡ് പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനംചെയ്തു.
Chunoor-road
മൂന്നുലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.എ. റഹ്‌മാൻ, ഒളകര കുഞ്ഞിമാനു, ഫൈസൽ പൂവ്വല്ലൂർ, ടി.പി. അബൂബക്കർ, കെ. ലത്തീഫ്, കെ. ബഷീർ, മൊയ്തീൻകുട്ടി ഹാജി കുഴിക്കാടൻ, ടി.പി. സൈനുദ്ദീൻ, റസാഖ് പറമ്പാടൻ തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!