HomeNewsInitiativesCommunity Serviceവിഷു ദിനത്തിൽ സൗജന്യ കുടിവെള്ള വിതരണത്തിനു തുടക്കം കുറിച്ച് വളാഞ്ചേരി ചെഗുവേര കൾച്ചറൽ ഫോറം

വിഷു ദിനത്തിൽ സൗജന്യ കുടിവെള്ള വിതരണത്തിനു തുടക്കം കുറിച്ച് വളാഞ്ചേരി ചെഗുവേര കൾച്ചറൽ ഫോറം

water-supply-cheguvera-2021

വിഷു ദിനത്തിൽ സൗജന്യ കുടിവെള്ള വിതരണത്തിനു തുടക്കം കുറിച്ച് വളാഞ്ചേരി ചെഗുവേര കൾച്ചറൽ ഫോറം

വളാഞ്ചേരി:വിഷു ദിനത്തിൽ സൗജന്യ കുടിവെള്ള വിതരണത്തിനു തുടക്കം കുറിച്ച് വളാഞ്ചേരി ചെഗുവേര കൾച്ചറൽ ഫോറം. കഴിഞ്ഞ 8 വർഷക്കാലമായി തുടരുന്ന സൗജന്യ കുടിവെള്ള വിതരണത്തിന്റെ തുടക്കം കുറിക്കൽ ചെഗുവേരയുടെ രക്ഷാധികാരികളും ഐ.എം.എ ഭാരവാഹികളുമായ ഡോ. എൻ മുഹമ്മദാലി, ഡോ മുഹമ്മദ് റിയാസ് ചേർന്ന് നിർവഹിച്ചു.
water-supply-cheguvera-2021
6000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കറിൽ വളാഞ്ചേരി മുനിസിപ്പൽ പ്രദേശങ്ങളിൽ വിതരണം നടത്തി. ചടങ്ങിൽ ഫോറം പ്രസിഡന്റ് സാലിഹ് വി.പി.എം, വെസ്റ്റേൺ പ്രഭാകരൻ, കെ.പി ഗഫൂർ, സനിൽകുമാർ എ, മോഹൻ കുമാർ, സുരേഷ് മലയത്ത് എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!