HomeNewsInaugurationഎടയൂർ പഞ്ചായത്തിൽ സ്ഥാപിച്ച സി.സി.ടി.വികൾ ഉദ്ഘാടനം ചെയ്തു

എടയൂർ പഞ്ചായത്തിൽ സ്ഥാപിച്ച സി.സി.ടി.വികൾ ഉദ്ഘാടനം ചെയ്തു

cctv-edayur

എടയൂർ പഞ്ചായത്തിൽ സ്ഥാപിച്ച സി.സി.ടി.വികൾ ഉദ്ഘാടനം ചെയ്തു

എടയൂർ:‘ശുചിത്വം സുന്ദരം എന്റെ എടയൂർ‘ പദ്ധതിയുടെ ഭാഗമായി എടയൂർ ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച സി സി ടി വി ക്യാമറകളുടെ ഉത്ഘാടനം കെ കെ രാജീവ് മാസ്റ്റർ നിർവ്വഹിച്ചു വൈസ് പ്രസിഡന്റ് ആർ.കെ പ്രമീള അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ തിയ്യാട്ടിൽ അബ്ദുള്ള കട്ടി, ആർ.കെ സുബ്രഹ്മണ്യൻ, കെ.പി വിശ്വനാഥൻ, സി കുഞ്ഞാലി, കെ.കെ ശോഭന, പ്ലാൻ ക്ലർക്ക് അനൂപ് സുന്ദർ, സിക്കന്ദർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!