Relief Archives - Valanchery Online

കുറ്റിപ്പുറം ടൗൺ ഐഎൻടിയുസിയുടെ നബിദിന അരി വിതരണം
കുറ്റിപ്പുറം: ടൗൺ ഐഎൻടിയുസി ചുമട്ടു തൊഴിലാളികൾ വർഷങ്ങളായി നടത്തി വരുന്ന  നബിദിന വാർഷിക അരി വിതരണം ചെയ്തു. മുന്നൂറ്റി അമ്പതു കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത്. മണ്ഡലം പ്രസിഡണ്ട് പാറക്കൽ ബഷീർ ഉൽഘാടനം ചെയ്തു. ഐഎൻടിയുസി യൂണിയൻ പ്രസിഡൻ്റ് കെ പി അസീസ് അധ്യക്ഷത വഹിച്ചു. യൂണിയൻ ഭാരിവാഹികളായ അഹമ്മദ്കുട്ടി ചെമ്പിക്കൽ, ഇ.വി.ശംസുദ്ദീൻ,ഹമീദ് പാണ്ടികശാല, ടി.കെ. ബഷീർ, പിവി മോഹനൻ, പി.മനോജ്, ടി.ഇസ്മായിൽ, രാമു, ഷഹീർ, കുട്ടൻ ശങ്കരൻ എന്നിവർ സംബന്ധിച്ചു.

The post കുറ്റിപ്പുറം ടൗൺ ഐഎൻടിയുസിയുടെ നബിദിന അരി വിതരണം appeared first on Valanchery Online.

ആര്യാടൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കുറ്റിപ്പുറത്ത് ഇന്ദിരാ ഗാന്ധി അനുസ്മരണവും ഭക്ഷ്യ കിറ്റ് വിതരണവും സംഘടിപ്പിച്ചു
കുറ്റിപ്പുറം: ആര്യാടൻ ഫൗണ്ടേഷൻ കുറ്റിപ്പുറം സൂര്യ സിറ്റിയിലെ വി എം കൊളക്കാട് നഗറിൽ ഒരുക്കിയ ഇന്ദിരാഗാന്ധി രക്തസാക്ഷി അനുസ്മരണത്തിൽ ആര്യാടൻ ഷൗക്കത്ത് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു ഉദ്ഘാടനം നിർവഹിച്ചു. ഇ ഭാസ്കരൻ സ്വാഗതം പറഞ്ഞു ചടങ്ങിന് ഇ വി ഷംസുദ്ധിൻ അധ്യക്ഷത വഹിച്ചു. വി എ കരിം മുഖ്യപ്രഭാഷണം നടത്തി. ഉമ്മർ ഗുരുക്കൾ, പാഴൂർ മുഹമ്മദ് കുട്ടി തുടങ്ങി നേതാക്കളും പങ്കെടുത്തു സംസാരിച്ചു. കെ ടി സിദ്ദീഖ്, മുജീബ് കുളക്കാട്,ഹമീദ് പാണ്ടികശാല, ടി വി അബ്ദുള്ളക്കുട്ടി,മോഹനൻ,ലത മാരായത്ത്,ആനന്ദൻ മൂർഖത്ത്, ഇസ്സുദ്ദീൻ, എന്നിവർ ആശംസകൾ അറിയിച്ചു.500  പേർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്

ഷാനവാസ് കെ , ഹാരിസ് പി, സക്കീർ തൊഴുകാട്,സിദ്ധീഖ് പാഴൂർ,അബ്ദുറഹ്മാൻ,മുസ്തഫ പുഴ നമ്പ്രം,പ്രവീൺ പാഴൂർ,എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് മിസിരിയ ടീച്ചർ നന്ദിയും പറഞ്ഞു

The post ആര്യാടൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കുറ്റിപ്പുറത്ത് ഇന്ദിരാ ഗാന്ധി അനുസ്മരണവും ഭക്ഷ്യ കിറ്റ് വിതരണവും സംഘടിപ്പിച്ചു appeared first on Valanchery Online.

അബുദാബി കോട്ടക്കൽ മണ്ഡലം കമ്മിറ്റി റമദാൻ റിലീഫിന്റെ ഭാഗമായി ധനസഹായം കൈമാറി
അബുദാബി:അബുദാബി കോട്ടക്കൽ മണ്ഡലം കമ്മിറ്റി റമദാൻ റിലീഫിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ മുനിസിപ്പൽ പഞ്ചായത്തുകളിലെ പ്രയാസമനുഭവിക്കുന്ന പ്രവാസി കുടുംബങ്ങൾക്കും നിർധരായ രോഗികൾക്കും ധന സഹായം കൈമാറി. മണ്ഡലം വനിതാ കെഎംസിസിയുടെ കൂടെ സഹകരണത്തോടെ മണ്ഡലത്തിലെ കോട്ടക്കൽ, വളാഞ്ചേരി മുനിസിപ്പാലിറ്റികളിലെയും കുറ്റിപ്പുറം, എടയൂർ, ഇരിമ്പിളിയം,പൊന്മള, മാറാക്കര തുടങ്ങിയ പഞ്ചായത്തുകളിലെയും അർഹതപ്പെട്ട കുടുംബങ്ങൾക്കാണ് ധന സഹായം കൈമാറിയത്, ചടങ്ങിൽ പ്രസിഡണ്ട് റാഷിദ് തൊഴലിൽ അധ്യക്ഷത വഹിച്ചു, കെഎംസിസി മലപ്പുറം ജില്ലാ ട്രഷറർ അഷ്‌റഫലി പുതുക്കിടി ഉദ്‌ഘാടനം നിർവ്വഹിച്ചു, ജില്ലാ ഭാരവാഹികളായ മുനീർ മാമ്പറ്റ, ഷാഹിദ് ബിൻ മുഹമ്മദ് ചെമ്മുക്കൻ, സൈദ് മുഹമ്മദ് വട്ടപ്പാറ മണ്ഡലം ഭാരവാഹികളായ അഷ്‌റഫ് കെ.കെ., ഹമീദ് കോട്ടൂർ, സിറാജ് കീഴേപ്പാട്ട്, ലത്തീഫ് എ.പി, ശംസുദ്ധീൻ ഓ.പി., ഫാറൂഖ് കോനോട്ടിൽ, അലി കോട്ടക്കൽ, ഫിറോസ് ബാബു, യാഹു പേരശ്ശനൂർ, സബീൽ പരവക്കൽ, എന്നിവർ സന്നിഹിതരായിരുന്നു, വിവിധ മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു. മണ്ഡലം ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി വട്ടപ്പാറ സ്വാഗതവും ട്രഷറർ അബ്ദുൽ സലാം വി.ടി നന്ദിയും പറഞ്ഞു.

The post അബുദാബി കോട്ടക്കൽ മണ്ഡലം കമ്മിറ്റി റമദാൻ റിലീഫിന്റെ ഭാഗമായി ധനസഹായം കൈമാറി appeared first on Valanchery Online.

കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി റിലീഫ് വിതരണത്തിന് തുടക്കമായി
ആതവനാട്:കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന “റിലീഫ് 2023” വിതരണ ഉദ്ഘാടനം നടന്നു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ആതവനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം നെയ്യത്തൂർ കുഞ്ഞുട്ടി എന്ന അഷ്റഫ് മഹല്ല് മുൻ പ്രസിഡന്റായിരുന്ന കെ.പി.സെഡ് തങ്ങൾ, “റിലീഫ് 2023” ചെയർമാൻ കുണ്ടിൽ കരീം എന്നിവർക്ക് കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്.

അവശ്യ ഭക്ഷണ സാധനങ്ങളോ മരുന്നോ  വാങ്ങാനാവുന്ന 500 രൂപയുടെ കൂപ്പൺ ആണ് വീടുകളിൽ എത്തിക്കുന്നത്. രോഗങ്ങൾ കൊണ്ട് പ്രയാസം അനുഭവിക്കുന്നവർക്ക് രണ്ടു കൂപ്പണുകൾ നൽകും. 227 പേർക്ക് ആശ്വാസമാകും പദ്ധതി.

ഏഴുവർഷമായി കരിപ്പോൾ മേഖലയിൽ വിദ്യാഭ്യാസ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി പ്രവർത്തിക്കുന്ന ബഹുജന കൂട്ടായ്മയാണ് കരിപ്പോളിയൻസ്. പ്രദേശത്തെ സഹൃദയരായ നിരവധിയാളുകൾ ഇതേ വരെ എത്തിച്ചു നൽകിയ ഒരു ലക്ഷത്തിലേറെ (113611) രൂപയാണ് റിലീഫിന് വിനിയോഗിക്കുന്നത്. തുടർന്ന് നടന്ന “മുതിർന്നവരോടും മികവ് പുലർത്തിയവരോടൊപ്പം” എന്ന പരിപാടിയിൽ കരിപ്പോൾ സ്കൂളിൽ നിന്നും വിരമിച്ച, മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റും ഇപ്പോഴത്തെ അംഗവും മത സാമൂഹിക വിദ്യാഭ്യാസ രംഗത്ത് സജീവമായി പ്രവർത്തിച്ച കെ.പി.സെഡ് തങ്ങൾ അതിഥിയായെത്തി. അദ്ദേഹത്തിന്റെ കർമ മേഖലയിലെ പ്രവർത്തനങ്ങൾ പുതു തലമുറയുമായി സംവദിച്ച പരിപാടി  ഏറെ മികവുറ്റതായി. അദ്ദേഹത്തിനുള്ള ഉപഹാരം കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് അലി മൂർക്കത്ത് നൽകി.

ചടങ്ങിൽ “റിലീഫ് 2023” ചെയർമാൻ കരീം കുണ്ടിൽ സ്വാഗതം ആശംസിച്ചു.പ്രസിഡന്റ് അലി മൂർക്കത്ത് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സയ്യിദ് സൈഫി നന്ദിയും പറഞ്ഞു. ട്രഷറർ കബീർ ചക്കാല, റിലീഫ് 2023 കൺവീനർ സമീർ തിരുത്തി,വൈസ് ചെയർമാൻ ലത്തീഫ് സിപി,ജോ.കൺവീനർ ജംഷീർ അരീക്കടാൻ, റസാഖ് കുറിയോടത്ത്,റഷീദ് പറക്കുണ്ടിൽ, അബൂബക്കർ നെയ്യത്തൂർ, ഷംസുദ്ദീൻ ടിപി,അബ്ദുള്ള കെ.ടി,മുബാറക് സികെ, സുബൈർ ഒപി,ഹംസ ടിപി, ഇബ്രാഹിം മച്ചിങ്ങൽ, അഷ്റഫ് നെയ്യത്തൂർ, ലത്തീഫ് കൊളമ്പൻ തുടങ്ങി നിരവധി പേർ സംബന്ധിച്ചു.

The post കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി റിലീഫ് വിതരണത്തിന് തുടക്കമായി appeared first on Valanchery Online.

മിനി പമ്പയിലെ അന്നദാനത്തിന് വിപുലമായി തുടക്കം കുറിച്ചു
തവനൂർ: അഖില ഭാരത അയ്യപ്പ സേവാ സംഘം മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മിനി പമ്പയിൽ വർഷങ്ങളായി നടത്തി വരുന്ന അന്നദാനം ഈ വർഷവും വിപുലമായി തുടക്കം കുറിച്ചു. അയ്യപ്പ സേവാസംഘം ജില്ലാ പ്രസിഡൻറ് ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി.നസീറ ചടങ്ങ്  ഉദ്ഘാടനം  ചെയ്തു. കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ സ്വാഗതം പറഞ്ഞു. മുൻ രാജ്യസഭാ മെമ്പറും സ്വാഗത സംഘം ചെയർമാനുമായ സി.ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി.

തവനുർ ഗ്രാമ പഞ്ചായത്ത് വൈസ്  പ്രസിഡൻറ് ശിവദാസ് ടി.വി., അക്ബർ കുഞ്ഞു, സുബ്രമ്മണ്യൻ തവനൂർ, ചന്ദ്രൻ മദിരശ്ശേരി, സേവാ സംഘം ജില്ലാ സെക്രട്ടറി വി.വി.മുരളീധരൻ, ജില്ലാ ട്രഷറർ കെ.ഗോപാലകൃഷ്ണൻ, മുൻ കേന്ദ്ര കമ്മറ്റി മെമ്പർ ഡോ.. സർ, കെ.വി.കൃഷ്ണൻ, ബാലചന്ദ്രൻ മുല്ലപ്പുള്ളി, എ.ചാത്തപ്പൻ, ഉണ്ണികൃഷ്ണൻ മൂക്കുതല, ശിവശങ്കരൻ പരപ്പനങ്ങാടി, കുട്ടൻ കൂര ട, സി.കെ.കൃഷ്ണൻ, ചന്ദ്രൻ സി.പി., മണി തവനൂർ ,സതീശൻ കോലളമ്പ്,എന്നിവർ പ്രസംഗിച്ചു, ഗോപഗുരുസ്വാമിയുടെ നേതൃത്വത്തിൽ പൂജാ പരിപാടികളും നടന്നു.അടുപ്പ് കത്തിക്കൽ ചടങ്ങ് വാസന്തി ഹരിദാസ് നിർവഹിച്ചു. തുടർന്ന്  മുൻ രാജ്യസഭാ മെമ്പറും സ്വാഗതസംഘം ചെയർമാനുമായ സി.ഹരിദാസ് അന്നദാനം ഭക്തർക്ക് വിളമ്പി തുടക്കം കുറിച്ചു.

The post മിനി പമ്പയിലെ അന്നദാനത്തിന് വിപുലമായി തുടക്കം കുറിച്ചു appeared first on Valanchery Online.

വെൽഫെയർ പാർട്ടി മുക്കിലപ്പീടിക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു
വളാഞ്ചേരി:: വെൽഫെയർ പാർട്ടി മുക്കിലപ്പീടിക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വാർഡിലെ അമ്പതോളം കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഡിവിഷൻ കൗൺസിലർ താഹിറ ഇസ്മായിലിന് കിറ്റുകൾ കൈമാറി വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റ് യു. മുജീബ് റഹ്മാൻ വിതരണോദ്ഘാടനം നിർവഹിച്ചു. പി.യാസീൻ, പി.പി സൈതാലി, കെ.ടി ഇസ്മായിൽ, കെ.വി. സഫീർ ഷാ, ഫസലുറഹ്മാൻ കെ.വി എന്നിവർ നേതൃത്വം നൽകി.

The post വെൽഫെയർ പാർട്ടി മുക്കിലപ്പീടിക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു appeared first on Valanchery Online.

ഓണക്കിറ്റുകൾ വിതരണം ചെയ്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ്
കുറ്റിപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് വർഷാവർഷം നടത്തിവരുന്ന ഓണക്കിറ്റ് വിതരണം ബ്രിട്ടീഷ് അക്കാദമി എം.ഡി. സുനിത ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് അബ്ദുൽകരീം അധ്യക്ഷൻ, സ്വാഗതം ബഷീർ കിഡ്സ്, മുഖ്യ പ്രഭാഷണം കെ. ടി കുഞ്ഞുമുഹമ്മദ് , വനിതാ വിംഗ് പ്രസിഡണ്ട് ജിഷി ഗോവിന്ദൻ,  മുഹമ്മദ് കുട്ടി,  എന്നിവർ ആശംസ അറിയിച്ച പരിപാടിയിൽ,യൂത്ത് വിംഗ് പ്രസിഡന്റ്  ഷമീർ കെ എം നന്ദി അറിയിച്ചു.

The post ഓണക്കിറ്റുകൾ വിതരണം ചെയ്ത്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് appeared first on Valanchery Online.

വാർഡിലെ മുഴുവൻ കുടുംബങ്ങളിലേക്കും ഓണകിറ്റും ഓണകോടിയും വിതരണം ചെയ്ത് പൈങ്കണ്ണൂർ നിരപ്പ് കോൺഗ്രസ് കമ്മിറ്റി
വളാഞ്ചേരി: പൈങ്കണ്ണൂർ നിരപ്പ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, വളാഞ്ചേരി മുൻസിപ്പാലിറ്റി 20 – )o വാർഡിലെ മുഴുവൻ കുടുംബങ്ങളിലേക്കും ഉള്ള ഓണകിറ്റ് വിതരണവും ഓണകോടി സമർപ്പണവും നടത്തി. ഓണകിറ്റ് വിതരണം കുററിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ: മുജീബ് കൊളക്കാടും ഓണകോടി വിതരണം ജില്ലാ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ജന: സെക്രട്ടറി മുഹമ്മദ് പാറയിലും നിർവഹിച്ചു. ചടങ്ങിൽ വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസി : പറശ്ശേരി അസൈനാർ ,കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസി : K V ഉണിക്കൃഷ്ണൻ , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസി : ഷബാബ് വക്കരത്ത്, വാർഡ് കൗൺസിലർ ഷാഹിന റസാഖ്, മണ്ഡലം സെക്രട്ടറി പാറമ്മൽ മുസ്തഫ, Dr Nk കൃഷണൻ തുടങ്ങിയവർ സംസാരിച്ചു. രാജേന്ദ്രൻ P , സജീവ്, രാജേന്ദ്രൻ KP, പ്രവീൺ, സുജിത്ത്, ജിഷാന്ത്, ഷിബു ,  മുർഷാദ്, അർജുൻ , സുനിൽ , സക്കീർ തുടങ്ങിയവർ നേതൃത്വം നൽകി.

The post വാർഡിലെ മുഴുവൻ കുടുംബങ്ങളിലേക്കും ഓണകിറ്റും ഓണകോടിയും വിതരണം ചെയ്ത് പൈങ്കണ്ണൂർ നിരപ്പ് കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.

അമ്മമാർക്ക് ഓണപ്പുടവ വിതരണം ചെയ്തു വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ മാതൃസമിതി
തിരുനാവായ : വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ മാതൃസമിതി അമ്മമാർക്ക് ക്ഷേത്രത്തിൽനിന്ന് ഓണപ്പുടവയും തിരിച്ചറിയൽ കാർഡും വിതരണം ചെയ്തു. മലബാർ ദേവസ്വം ബോർഡ് അംഗം രാധ മാമ്പറ്റ ഉദ്ഘാടനം ചെയ്തു. എക്സിക്യുട്ടീവ് ഓഫീസർ കെ.വി. നാരായണൻ അധ്യക്ഷത വഹിച്ചു. മാനേജർ മുരളി വള്ളത്തോൾ, എം. പുരുഷോത്തമൻ, ടി. രാജേന്ദ്രൻ, കെ. ആനന്ദകുമാർ, ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, ഗോപിനാഥൻ വാര്യർ, കെ. നിഷ എന്നിവർ സംസാരിച്ചു.

The post അമ്മമാർക്ക് ഓണപ്പുടവ വിതരണം ചെയ്തു വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ മാതൃസമിതി appeared first on Valanchery Online.

നിർധന കുടുംബങ്ങൾക്ക് റിലീഫ് കിറ്റ് വിതരണം നടത്തി മാണിയംകാട് ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റി
കുറ്റിപ്പുറം: മാണിയംകാട് ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റി പ്രദേശത്തെ നിർധനരായ കുടുംബങ്ങൾക്ക് റിലീഫ് കിറ്റ് വിതരണം നടത്തി. ചടങ്ങ് മുസ്ലീംലീഗ് കുറ്റിപ്പുറം പഞ്ചായത്ത് സെക്രട്ടറി ആഷിക് കോളത്തോൾ ഉൽഘാടനം ചെയ്തു റിലീഫ് കമ്മറ്റി ചെയർമാൻ പരുത്തിപ്ര ഹസ്സൻ ഹാജി അധ്യക്ഷത വഹിച്ചു പ്രവാസി ലീഗ് കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ് പൂഴിക്കുന്നത്ത് നടുവട്ടം മേഖല കെഎംസിസി അഡ്വൈസറി ബോർഡ് ചെയർമാൻ മേലെതിൽ മാനു ഹാജി എന്നിവർ മുഖ്യ അതിഥികളായി വാർഡ് മുസ്‌ലിംലീഗ് പ്രസിഡൻ്റ് പരുത്തിപ്ര ഹുസൈൻ ഹാജി ജന.സെക്രട്ടറി പരുത്തിപ്ര യാഹുട്ടി ട്രഷറർ എംസി നാസർ മമ്മുക്കുട്ടി വെള്ളാടത്ത് കുണ്ടിൽ സുലൈമാൻ  പരുത്തിപ്ര അസൈനാർ കെവി കുഞ്ഞാവ ഹാജി സൽമാൻ ഫാരിസ് എന്നിവർ റിലീഫിന് നേതൃത്വം നൽകി. ഉസ്താദ് ഹംസ ബദരി പ്രാർത്ഥന നടത്തിയ ചടങ്ങിൽ പരുത്തിപ്ര നൗഷാദ് എന്ന മാനുപ്പ സ്വാഗതവും പരുത്തിപ്ര മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.

The post നിർധന കുടുംബങ്ങൾക്ക് റിലീഫ് കിറ്റ് വിതരണം നടത്തി മാണിയംകാട് ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റി appeared first on Valanchery Online.

കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെ റിലീഫ് വിതരണത്തിന് തുടക്കമായി
ആതവനാട്: കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന റിലീഫ് വിതരണം ഉദ്ഘാടനം പത്മശ്രീ.കെവി റാബിയ നിർവ്വഹിച്ചു. അവശ്യ ഭക്ഷണ സാധനങ്ങളോ മരുന്നോ വാങ്ങാനാവുന്ന പർച്ചേസിംഗ് വൗച്ചറാണ് പ്രദേശത്തുള്ളവർക്ക് നൽകുന്നത്. രക്താർബുദം ബാധിച്ച കുട്ടിക്കുള്ള ചികിത്സാ സഹായവും ചേർന്നതാണ് ഈ വർഷത്തെ റിലീഫ്. 175 കുടുംബങ്ങൾക്കാണ് പർച്ചേസ് വൗച്ചർ നൽകുന്നത്. കരിപ്പോൾ പ്രദേശത്തെ മനുഷ്യസ്നേഹികളായവരിൽ നിന്നും ലഭിച്ച ഒന്നേമുക്കാൽ ലക്ഷത്തിന്റെ ധനസഹായം ആണ്. ചികിത്സ സഹായം റമളാൻ അവസാനം നൽകും.

കരിപ്പോൾ പ്രദേശത്തെ ജീവകാരുണ്യ വിദ്യാഭ്യാസ സാമൂഹ്യ മുന്നേറ്റത്തിന് ലക്ഷ്യം വെച്ച് ആറ് വർഷമായി കക്ഷി-രാഷ്ട്രീയ-സംഘടനാ വ്യത്യാസമില്ലാതെ എല്ലാവരും ഒത്തു ചേർന്നു രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നതാണ് കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി.

പത്മശ്രീ കെ.വി റാബിയയിൽ നിന്നും റിലീഫ് കമ്മിറ്റി ചെയർമാൻ സയ്യിദ് സൈഫി ഏറ്റുവാങ്ങിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പത്മശ്രീ നേടിയതിന് കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന ഉപഹാരം പ്രസിഡന്റ് പിവി മുഹമ്മദ് നൽകി.

സെക്രട്ടറി ഷംസുദ്ദീൻ ടിപി, ചാരിറ്റി കമ്മിറ്റി ചെയർമാൻ കബീർ ചക്കാല, വൈസ് പ്രസിഡന്റുമായ കരീം കുണ്ടിൽ, കുഞ്ഞുമുഹമ്മദ് കൊളമ്പൻ, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം നെയ്യത്തൂർ അഷ്റഫ് എന്ന കുഞ്ഞുട്ടി, എക്സിക്യൂട്ടീവ് അംഗങ്ങളായ ,ഇ. മമ്മുദു ഹാജി, സമദ് ചോയേക്കാടൻ,സമീർ തിരുത്തി,കെ.ടി മുയ്തീൻ കുട്ടി,അംഗങ്ങളായ റഹീം തിരുനിലത്ത്, മുഹമ്മദ് കുട്ടി കരിങ്കപ്പാറ, സുലൈമാൻ എംവി, ഇല്യാസ് പാറമ്മൽ എന്നിവർ പങ്കെടുത്തു.

The post കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെ റിലീഫ് വിതരണത്തിന് തുടക്കമായി appeared first on Valanchery Online.

നടുവട്ടം മേഖലാ കെ.എം.സി.സി., മുസ്‌ലിംലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം സംഘടിപ്പിച്ചു
കുറ്റിപ്പുറം : നടുവട്ടം മേഖലാ കെ.എം.സി.സി., മുസ്‌ലിംലീഗ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ നടന്ന റംസാൻ കിറ്റ് വിതരണം പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങൾ എം.എൽ ഉദ്ഘാടനം ചെയ്തു.

കാലിക്കറ്റ് സർവകലാശാലയിൽനിന്ന്‌ സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ പ്രമീള, ഖുർആൻ മനഃപാഠമാക്കിയ സി.കെ. ഇല്യാസ്, അഷ്കറി ബിരുദം നേടിയ നൗഷാദ് എന്നിവരെ അനുമോദിച്ചു.റഷീദ് പൂഴിക്കുന്നത്ത് അധ്യക്ഷനായി. സയ്യിദ് ലുക്മാൻ ഹദ്ദാദ് തങ്ങൾ, പരപ്പാറ സിദ്ധീഖ്, ഗഫൂർ കിഴക്കുമ്പാട്ട്, മാനു മേലേതിൽ, ഹമീദ് ചോലക്കൽ, ആബിദ് ചെങ്ങനക്കാട്ടിൽ, ആഷിക് കൊളത്തോൾ, ബഷീർ മുസ്‌ലിയാർ തുടങ്ങിയവർ പ്രസംഗിച്ചു.

The post നടുവട്ടം മേഖലാ കെ.എം.സി.സി., മുസ്‌ലിംലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം സംഘടിപ്പിച്ചു appeared first on Valanchery Online.