ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തുന്ന കുറ്റിപ്പുറം ഉപജില്ലാസ്‌കൂള്‍ കലോത്സവം സംസ്‌കൃതോത്സവത്തില്‍ യു.പി. വിഭാഗത്തില്‍ മാറാക്കര എ.യു.പി സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എം.ഇ.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇരിമ്പിളിയവും ഒന്നാംസ്ഥാനക്കാരായി.
വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കുറ്റിപ്പുറം ബ്ലോക്ക്തല കേരളോത്സവത്തില്‍ വളാഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഓവറോള്‍ ജേതാക്കളായി.
മാറാക്കര ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തില്‍ കാടാമ്പുഴ സഹൃദയ ക്ലബ് ഓവറോള്‍ ജേതാക്കളായി.
കുറ്റിപ്പുറം ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ആതവനാട് ഗ്രാമപ്പഞ്ചായത്തുതല എൽ.പി, യു.പി വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ മത്സരങ്ങളുടെ സ്‌ക്രീനിങ്
വളാഞ്ചേരി ഗ്രാമപഞ്ചായത്ത് യുവജനക്ഷേമ ബോർഡും വളാഞ്ചേരി ടൌൺ ക്ലബും സംയുക്തമായി മെഹന്തി ഡിസൈനിങ്ങ് മത്സരം സംഘടിപ്പിച്ചു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2012ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആലോചനാ യോഗം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.