HomeNewsAccidentsയൂണിവേഴ്‌സിറ്റിക്ക് സമീപം കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് അപകടം

യൂണിവേഴ്‌സിറ്റിക്ക് സമീപം കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് അപകടം

university-accident

യൂണിവേഴ്‌സിറ്റിക്ക് സമീപം കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് അപകടം

തേഞ്ഞിപ്പലം : ദേശീയപാത 66ൽ യൂണിവേഴ്സിറ്റിക്ക് സമീപം ചെട്ടിയാർമാടിൽ വാഹന അപകടം നിയന്ത്രണം വിട്ട കാർ ഡിവൈഡർ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്. പുലർച്ചെയാണ് സംഭവം. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. നിസ്സാരമായ പരുക്കുകളോടെ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!