HomeNewsEventsവളാഞ്ചേരി ബുസ്താൻ വാഫി കോളേജിൽ ‘നിലാവു കൊള്ളാം, കുളിരു പുതുക്കാം’ സംഗമം നടത്തി

വളാഞ്ചേരി ബുസ്താൻ വാഫി കോളേജിൽ ‘നിലാവു കൊള്ളാം, കുളിരു പുതുക്കാം’ സംഗമം നടത്തി

wafi-college

വളാഞ്ചേരി ബുസ്താൻ വാഫി കോളേജിൽ ‘നിലാവു കൊള്ളാം, കുളിരു പുതുക്കാം’ സംഗമം നടത്തി

വളാഞ്ചേരി ∙ ബസ്താനുൽ വാഫി കോളജ് പരിസ്ഥിതി ക്ലബ് പൗർണമി രാവിൽ ‘നിലാവു കൊള്ളാം, കുളിരു പുതുക്കാം’ സംഗമം നടത്തി. വിദ്യാർഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു. കോളജ് പ്രിൻസിപ്പൽ മുനീർ ഹുദവി വിളയിൽ, ലത്തീഫ് കുറ്റിപ്പുറം എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!