HomeNewsHealthബ്രേക്ക്‌ ദി ചെയിൻ; തൊഴിലാളികളുടെ നേതൃത്വത്തിൽ വളാഞ്ചേരി ബസ്ൻറാന്റിൽ കൈ കഴുകൽ കേന്ദ്രം സ്ഥാപിച്ചു

ബ്രേക്ക്‌ ദി ചെയിൻ; തൊഴിലാളികളുടെ നേതൃത്വത്തിൽ വളാഞ്ചേരി ബസ്ൻറാന്റിൽ കൈ കഴുകൽ കേന്ദ്രം സ്ഥാപിച്ചു

breakthe chain-citu-valanchery

ബ്രേക്ക്‌ ദി ചെയിൻ; തൊഴിലാളികളുടെ നേതൃത്വത്തിൽ വളാഞ്ചേരി ബസ്ൻറാന്റിൽ കൈ കഴുകൽ കേന്ദ്രം സ്ഥാപിച്ചു

വളാഞ്ചേരി: കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഓട്ടോ, ടാക്സി, ബസ് സെക്ടർ തൊഴിലാളികളുടെ (സി.ഐ.ടി.യു) നേതൃത്വത്തിൽ “ബ്രേക്ക്‌ ദി ചെയിൻ ” ക്യാമ്പയിന്റെ ഭാഗമായി വളാഞ്ചേരി ബസ് സ്റ്റാൻഡിൽ കൈ കഴുകൽ കേന്ദ്രം സ്ഥാപിച്ചു. സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉത്ഘാടനം ചെയ്തു. സി ഐ ടി യു ഏരിയ സെക്രട്ടറി കെ എം ഫിറോസ് ബാബു, ടി പി മൻസൂർ, എം ജയകുമാർ, ടി പി അബ്ദുൽ താഹിർ, സി വിനയൻ, പി പി മോഹനൻ എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!