HomeNewsPoliticsമഠത്തിൽ താമിക്ക് കാർത്തലയിൽ സ്മൃതി മണ്ഢപം നിർമ്മിച്ച് ബിജെപി പ്രവർത്തകർ

മഠത്തിൽ താമിക്ക് കാർത്തലയിൽ സ്മൃതി മണ്ഢപം നിർമ്മിച്ച് ബിജെപി പ്രവർത്തകർ

thami-karthala-bjp

മഠത്തിൽ താമിക്ക് കാർത്തലയിൽ സ്മൃതി മണ്ഢപം നിർമ്മിച്ച് ബിജെപി പ്രവർത്തകർ

വളാഞ്ചേരി: ബിജെപി പ്രവർത്തകനായിരുന്ന മഠത്തിൽ താമിക്ക് സ്മൃതി മണ്ഢപമൊരുക്കി പാർട്ടി പ്രവർത്തകർ. കാർത്തലയിൽ നടന്ന ചടങ്ങ് ബിജെപി മലപ്പുറം ജില്ലാ പ്രസിഡൻ്റ് രവി തേലത്ത്, ബിജെപി വളാഞ്ചേരി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡൻ്റ് നാണു എന്നിവർ ചേർന്ന് കല്ലിടൽ കർമ്മം നിർവഹിച്ചു. കുറ്റിപ്പുറം മണ്ഡലം ബിജെപി പ്രസിഡൻ്റ് കെ.ടി അനിൽകുമാർ, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഹരിദാസൻ പി, സുരേഷ് പിപി, ജില്ലാ സെക്രട്ടറി പിപി ഗണേശൻ, സംസ്ഥാന കൗൺസിൽ അംഗം സുരേഷ് പാറതൊടി, ജില്ലാ കമ്മിറ്റി അംഗം നാരായണനുണ്ണി, എസ്.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി വാസുദേവൻ, എസ്.സി മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ഐ.പി ശിവൻ, കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീശൻ, മണ്ഡലം പഞ്ചായത്ത് ഭാരവാഹികളായ അയ്യപ്പൻ കെപി, ജയൻ ചെല്ലൂർ, മോഹനൻ കോതോൾ, സുഭാഷ് എം, പരമേശ്വരൻ, മോഹനൻ ടികെ, മണികണ്ഠൻ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!