HomeNewsPoliticsഎടയൂരിൽ ബി.ജെ.പി. ഓഫീസ് തുറന്നു

എടയൂരിൽ ബി.ജെ.പി. ഓഫീസ് തുറന്നു

bjp-office

എടയൂരിൽ ബി.ജെ.പി. ഓഫീസ് തുറന്നു

വളാഞ്ചേരി: എടയൂർ പഞ്ചായത്ത് ബി.ജെ.പി. 97-ാംനമ്പർ ബൂത്ത് കമ്മിറ്റിക്കുവേണ്ടി വടക്കുംപുറം ചക്കുപടിയിൽ ഓഫീസ് തുറന്നു. എടയൂർ പഞ്ചായത്ത് വാർഡംഗം ബിന്ദുഗോപാലൻ ഉദ്ഘാടനം ചെയ്തു. സി.പി. അജിത്കുമാർ അധ്യക്ഷനായി.
bjp-office
ടി. കൃഷ്ണകുമാർ, കെ.ടി. ദിനേഷ്, ബി.ജെ.പി. സംസ്ഥാനസമിതിയംഗം കെ. മണികണ്ഠൻ, സജീഷ് പൊന്മള, സുരേഷ് പാറത്തൊടി, കെ.പി. മഅയ്യപ്പൻ, കെ.ടി. അനിൽകുമാർ, കെ.വി. മണികണ്ഠൻ, കെ.കെ. ഗോപിനാഥ്, സി.പി. സുരേഷ് എന്നിവർ പ്രസംഗിച്ചു.
Summary: bjp office inaugurated at edayur


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!