HomeNewsPoliticsവഞ്ചിനാട് ലതേഴ്‌സ് ഫാക്ടറി ഭൂമിലേലത്തിൽ അഴിമതി-കെ.കെ. സുരേന്ദ്രൻ

വഞ്ചിനാട് ലതേഴ്‌സ് ഫാക്ടറി ഭൂമിലേലത്തിൽ അഴിമതി-കെ.കെ. സുരേന്ദ്രൻ

bjp-vanchinaadu-leathers

വഞ്ചിനാട് ലതേഴ്‌സ് ഫാക്ടറി ഭൂമിലേലത്തിൽ അഴിമതി-കെ.കെ. സുരേന്ദ്രൻ

കുറ്റിപ്പുറം : വഞ്ചിനാട് ലതേഴ്‌സ് ഫാക്ടറി ഭൂമിലേലത്തിൽ അഴിമതിയുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന പ്രവർത്തകസമിതി അംഗം കെ.കെ. സുരേന്ദ്രൻ ആരോപിച്ചു.
bjp-vanchinaadu-leathers
ബി.ജെ.പി. മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കെ.ടി. അനിൽകുമാർ അധ്യക്ഷനായി. പി.പി. ഗണേശൻ, പി. ഹരിദാസ്, പി.പി. സുരേഷ്, സുരേഷ് പാറതൊടി, ഉണ്ണി വൈക്കത്തൂർ, വാസു കോട്ടപ്പുറം, ഐ.പി. ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!