HomeNewsReligionപൂക്കാട്ടിരി ശ്രീ തൃക്കണ്ണാപുരം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ഭാഗവത പാരായണം തുടങ്ങി

പൂക്കാട്ടിരി ശ്രീ തൃക്കണ്ണാപുരം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ഭാഗവത പാരായണം തുടങ്ങി

bhagavatham-pookattiyoor-temple

പൂക്കാട്ടിരി ശ്രീ തൃക്കണ്ണാപുരം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ഭാഗവത പാരായണം തുടങ്ങി

എടയൂർ :പൂക്കാട്ടിരി ശ്രീ തൃക്കണ്ണാപുരം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി കർക്കിടക്കം ഒന്ന് (ശനി) മുതൽ മാഹാത്മ്യം പാരായണത്തോടു കൂടി ഭാഗവത പാരായണത്തിന് തുടക്കമായി.
bhagavatham-pookattiyoor-temple
കർക്കടക മാസത്തിൽ ക്ഷേത്രത്തിൽ നിത്യേന നടക്കുന്ന ഗണപതി ഹോമം, ഭഗവത് സേവ എന്നിവയ്ക്കായ് ഇനി പറയുന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ഫോൺ :9946423445


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!