HomeNewsFestivalsചന്ദനക്കാവ് അയ്യപ്പൻവിളക്ക് ആഘോഷിച്ചു

ചന്ദനക്കാവ് അയ്യപ്പൻവിളക്ക് ആഘോഷിച്ചു

chandanakkavu-ayyappan-vilakku-2022

ചന്ദനക്കാവ് അയ്യപ്പൻവിളക്ക് ആഘോഷിച്ചു

തിരുനാവായ : ചന്ദനക്കാവ് അയ്യപ്പസേവാ സമിതി കുറുമ്പത്തൂർ ചന്ദനക്കാവ് ഭഗവതീക്ഷേത്ര പരിസരത്ത് അയ്യപ്പൻ വിളക്കുത്സവം നടത്തി. വിവിധ ചടങ്ങുകളോടെ നടന്ന പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. നാലപ്പാട്ട് കുടുംബ ക്ഷേത്രത്തിൽനിന്നു പാലക്കൊമ്പെഴുന്നള്ളത്ത് നടന്നു. അങ്ങാടിപ്പുറം പാർത്ഥസാരഥി ശാസ്താവിന്റെ തിടമ്പേറ്റി.
chandanakkavu-ayyappan-vilakku-2022
പാലക്കാട് ബാബുരാജിന്റെയും സംഘത്തിന്റെയും കാവടിയാട്ടം നടന്നു. ഷൊർണൂർ കണയം മണികണ്ഠനും സംഘവുമാണ് വിളക്ക് നിയന്ത്രിച്ചത്. പ്രസാദ ഊട്ടും നടന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!