HomeNewsConferenceAwarenesss class conducted at Kuttippuram for parents

Awarenesss class conducted at Kuttippuram for parents

Awarenesss class conducted at Kuttippuram for parents

ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തി. വിദ്യാര്‍ഥികളുടെ വളര്‍ച്ചയില്‍ കുടുംബാന്തരീക്ഷം ചെലുത്തുന്ന സ്വാധീനത്തില്‍ ഊന്നിയായിരുന്നു ക്ലാസ്. ജെ.സി.ഐയുടെ ദേശീയ പരിശീലകന്‍ എം.എന്‍.ചന്ദ്രന്‍ ക്ലാസ് എടുത്തു. പ്രിന്‍സിപ്പല്‍ വനജ.ഇ.എന്‍ അധ്യക്ഷതവഹിച്ചു. ആനന്ദന്‍ മൂര്‍ക്കത്ത്, വേലായുധന്‍ , മധു.പി, ദിലീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

Summary: Awarenesss class conducted at Kuttippuram for parents of the plus one class students


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!