HomeNewsFestivalsമാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച്ച

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച്ച

eid

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച്ച

കേരളത്തിലെവിടെയും ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമസാൻ 30 പൂർത്തീകരിച്ച് ഈദുൽ ഫിത്വർ ജൂൺ 5 ബുധനാഴ്ച യായിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി കെ.വി.ഇമ്പിച്ചമ്മത് ഹാജി പ്രഖ്യാപിച്ചു.
Summary: as the crescent moon was no visible, people of Kerala celebrate eid on Wednesday


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!