HomeNewsJobതുഞ്ചൻ സ്‌മാരക ഗവ. കോളേജിൽ അപ്രന്റീസ് നിയമനം

തുഞ്ചൻ സ്‌മാരക ഗവ. കോളേജിൽ അപ്രന്റീസ് നിയമനം

Apply-Now

തുഞ്ചൻ സ്‌മാരക ഗവ. കോളേജിൽ അപ്രന്റീസ് നിയമനം

തിരൂർ : തുഞ്ചൻ സ്‌മാരക ഗവ. കോളേജിൽ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നതിനായി 16-ന് പത്തിന് അഭിമുഖം നടത്തും. സൈക്കോളജിയിൽ ബിരുദാനന്തരബിരുദമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!