എ.പി അസ്ലം ഹോളി ഖുർആൻ അവാർഡിന് അപേക്ഷിക്കാം
മലപ്പുറം: എ.പി.അസ്ലം ഹോളി ഖുർആൻ അവാർഡിന് www.aslamquranaward.com എന്ന വെബ് സൈറ്റ് വഴി ഈ മാസം 15 മുതൽ അപേക്ഷിക്കാം. മൂന്ന് വിഭാഗങ്ങളിലായി 21 വയസ് വരെ പ്രായമുള്ള സ്ത്രീ-പുരുഷന്മാർക്കും 12 വയസ് വരെയുള്ള കുട്ടികൾക്കും പങ്കെടുക്കാം. ഫൈനൽ മത്സരവും അവാർഡ് ദാനവും ഡിസംബർ 22, 23, 24 തിയതികളിൽ നടക്കും. വിജയികൾക്ക് 35 ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here