HomeNewsJobസ്റ്റേറ്റ് പോർട്ടൽ പ്രൊജക്ടിലേക്ക് സീനിയർ പ്രോഗ്രാമർ തസ്തികകളിലേക്ക് നിയമനം

സ്റ്റേറ്റ് പോർട്ടൽ പ്രൊജക്ടിലേക്ക് സീനിയർ പ്രോഗ്രാമർ തസ്തികകളിലേക്ക് നിയമനം

Apply-Now

സ്റ്റേറ്റ് പോർട്ടൽ പ്രൊജക്ടിലേക്ക് സീനിയർ പ്രോഗ്രാമർ തസ്തികകളിലേക്ക് നിയമനം

മലപ്പുറം: സി ഡിറ്റ് നടപ്പാക്കുന്ന സ്റ്റേറ്റ് പോർട്ടൽ പ്രൊജക്ടിലേക്ക് സീനിയർ പ്രോഗ്രാമർ (പിഎച്ച്പി), സീനിയർ പ്രോഗ്രാമർ (ജാവ) തസ്തികകളിലേക്ക് നിയമനം. അപേക്ഷകൾ 18ന് വൈകിട്ട് അഞ്ചിനകം ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾ www.careeers.cdti.org, www.cdti.org


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!