HomeNewsGeneralഉപജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് കുറ്റിപ്പുറത്ത് ലഹരി വിരുദ്ധ പ്രദർശനം തുടങ്ങി

ഉപജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് കുറ്റിപ്പുറത്ത് ലഹരി വിരുദ്ധ പ്രദർശനം തുടങ്ങി

excise-kuttipuram-stall

ഉപജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് കുറ്റിപ്പുറത്ത് ലഹരി വിരുദ്ധ പ്രദർശനം തുടങ്ങി

കുറ്റിപ്പുറം: കുറ്റിപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് കേരളാ എക്സൈസ് വകുപ്പും കുറ്റിപ്പുറം ജി.എച്. എസ്.എസ് വിമുക്തി ക്ലബ്ബും ചേർന്ന് കലോത്സവ ഭക്ഷണശാലക്കരികിൽ +2 ബ്ലോക്കിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രദർശനം തുടങ്ങി. പ്രദർശനത്തിന്റെ ഉദ്ഘാടനം കുറ്റിപ്പുറം എ.ഇ.ഒ ഹരീഷ് വി.കെ നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം.ഷീബ ഹെഡ്മിസ്ട്രസ്സ് വി.എം ശാരാദാമണി പി.ടി.എ പ്രസിഡന്റ് സി.കെ.ജയകുമാർ പ്രിവെന്റീവ് ഓഫീസർ സുനിൽ , വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജ, ദിവ്യ പി. സിവിൽ എക്സൈസ് ഓഫീസർമാരായ ബാലു , ഗിരീഷ് ,ലെനിൻ , ഗണേഷൻ കെ. കമ്മുക്കുട്ടി, വിമുക്തി ക്ലബ്ബ് സ്കൂൾ കോ ഓർഡിനേറ്റർ അബൂബക്കർ പി, മഹേഷ്, അധ്യാപകരായ അനിൽ കുമാർ എ, അബ്ദുൽ അസീസ് പി വളന്റിയർമാരായ സിദ്ധാർത്ഥ്, ജസ്ല എൻ.വി, ആകാശ് റോബർട്ട് തുടങ്ങിയവർ സംബന്ധിച്ചു. പ്രദർശനം നാളെ അവസാനിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!