HomeNewsDevelopments ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ആലുംകൂടം അങ്കണവാടിക്കെട്ടിടത്തിന് തറക്കല്ലിട്ടു

 ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ആലുംകൂടം അങ്കണവാടിക്കെട്ടിടത്തിന് തറക്കല്ലിട്ടു

alumkoodam-anganwadi-stone

 ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ആലുംകൂടം അങ്കണവാടിക്കെട്ടിടത്തിന് തറക്കല്ലിട്ടു

ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ 16-ാം വാർഡിലെ ആലുംകൂടം അങ്കണവാടിക്കെട്ടിടത്തിന്റെ ശിലാസ്ഥാപനം പ്രസിഡന്റ് കെ. മാനുപ്പ നിർവഹിച്ചു. വാർഡംഗം കെ. മുഹമ്മദലി അധ്യക്ഷതവഹിച്ചു.സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ, സി. അബ്ദുൽസലാം, വർക്കർ വാസന്തികാദേവി എന്നിവർ പ്രസംഗിച്ചു. വി.കെ. മുസ്തഫ, കെ. ഹമീദ്, കെ. നജീബ്, കെ.പി. ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 17.5 ലക്ഷം രൂപയാണ് കെട്ടിടത്തിന് അനുവദിച്ചിട്ടുള്ളത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!