HomeNewsMeetingകോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കോട്ടയ്ക്കലിൽ സർവകക്ഷി അനുസ്‌മരണ യോഗം നടത്തി

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കോട്ടയ്ക്കലിൽ സർവകക്ഷി അനുസ്‌മരണ യോഗം നടത്തി

all-party-meeting-kottakkal-kodiyeri

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കോട്ടയ്ക്കലിൽ സർവകക്ഷി അനുസ്‌മരണ യോഗം നടത്തി

കോട്ടയ്ക്കൽ : കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുസ്‌മരണം നടത്തി. നഗരസഭാ പരിസരത്തുനിന്ന് മൗനജാഥ ആരംഭിച്ചു. സി.പി.എം. ഏരിയാസെക്രട്ടറി തയ്യിൽ അലവി നേതൃത്വംനൽകി. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ, ടി.പി. ഷമീം, സാജിദ് മങ്ങാട്ടിൽ, കെ.കെ. നാസർ, കെ. ഗോപിനാഥൻ, സുഭാഷ്, ഉണ്ണി, എം. അലവിക്കുട്ടി, യു. തിലകൻ തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!