HomeNewsMeetingAIYF Valiyakunnu unit protested again chicken waste dump in canal

AIYF Valiyakunnu unit protested again chicken waste dump in canal

AIYF Valiyakunnu unit protested again chicken waste dump in canal

കോട്ടപ്പുറം തോട്ടിൽ കോഴിയവശിഷ്ടം തള്ളി ജലം മലിനമാക്കിയതിനെതിരെ എ‌‌ഐവൈ‌എഫ് ന്റെ വലിയകുന്ന് യൂണിറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പുച്ചു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് സുരേഷ്‌വലിയകുന്ന് ഉദ്ഘാടനം ചെയ്ത കൂട്ടയ്മയിൽ കെ.ഗഫൂർ അധ്യക്ഷത വഹിച്ചു.
അഷറഫലി കാളിയത്ത്, സി. മുസ്തഫ, കെ.ടി. സുബൈര്‍, അഭിശങ്കര്‍ ഷാജി, എം.ടി. നാരായണന്‍, കെ. മുഹമ്മദ്കുട്ടി, കെ.ടി. രമേഷ്, കെ. ഷിജിത്ത് എന്നിവര്‍ പ്രസംഗിച്ചു. തോടിന് സമീപം വിശ്രമ ബെഞ്ചുകളും സൂഡിയം വേപ്പർ ലാമ്പുകളും സ്ഥാപിക്കണമെന്ന് കൂട്ടായ്മയിൽ ആവശ്യമുയർന്നു.

Summary:AIYF valiyakunnu unit protested again chicken waste dump in canal


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!