HomeNewsPoliticsഎ.ഐ.വൈ.എഫ്. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനം സമാപിച്ചു

എ.ഐ.വൈ.എഫ്. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനം സമാപിച്ചു

aiyf-kottakkal

എ.ഐ.വൈ.എഫ്. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനം സമാപിച്ചു

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here


കുറ്റിപ്പുറം: എ.ഐ.വൈ.എഫ്. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനം സമാപിച്ചു. പ്രതിനിധി സമ്മേളനം എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി എം.കെ. മുഹമ്മദ് സലീം ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് രാജേഷ് വലിയകുന്ന് അധ്യക്ഷതവഹിച്ചു. പി.കെ. വിജേഷ്, നിതിൻരാജ്, ഷഫീക് കുറ്റിപ്പുറം, ഇ.വി. അനീഷ്, വി. അരവിന്ദാക്ഷൻ, അഷ്‌റഫലി കാളിയത്ത്, റസാഖ് കുറ്റിപ്പുറം, സുരേഷ് വലിയകുന്ന് തുടങ്ങിയവർ പ്രസംഗിച്ചു.

aiyf-kottakkal-office-bearers

പുതിയ ഭാരവാഹികളായ ഷെഫീഖ് കുറ്റിപ്പുറം (സെക്ര.), പ്രശാന്ത് വെണ്ടല്ലൂർ (പ്രസി.)


സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മാധ്യമ സ്വാതന്ത്ര്യ സദസ് എ.ഐ.വൈ.എഫ്. ജില്ലാകമ്മിറ്റി അംഗം ജാനിഷ് ബാബു ഉദ്ഘാടനംചെയ്തു. ഷെഫീഖ് കുറ്റിപ്പുറം അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി ഷെഫീഖ് കുറ്റിപ്പുറം (സെക്ര.), പ്രശാന്ത് വെണ്ടല്ലൂർ (പ്രസി.) എന്നിവരെ തിരഞ്ഞെടുത്തു.

No Comments

Leave A Comment