HomeNewsPoliticsഎ.ഐ.ടി.യു.സി. ദേശീയ സമ്മേളനത്തിന്റെ പതാകജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി

എ.ഐ.ടി.യു.സി. ദേശീയ സമ്മേളനത്തിന്റെ പതാകജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി

aituc-valanchery-jadha

എ.ഐ.ടി.യു.സി. ദേശീയ സമ്മേളനത്തിന്റെ പതാകജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി

വളാഞ്ചേരി : ആലപ്പുഴയിൽ നടക്കുന്ന എ.ഐ.ടി.യു.സി. ദേശീയ സമ്മേളനത്തിന്റെ പതാകജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി. സ്വീകരണ പൊതുയോഗം സി.പി.ഐ. ജില്ലാസെക്രട്ടറി പി.കെ. കൃഷ്ണദാസ് ഉദ്ഘാടനംചെയ്തു. എം. ജയരാജ് അധ്യക്ഷതവഹിച്ചു. ജാഥാക്യാപ്റ്റൻ പി. രാജു, ആർ. സജിലാൽ, എ.കെ. ജബ്ബാർ, എം.എ. റസാഖ്, പി. സുബ്രഹ്മണ്യൻ, കെ. ബാബുരാജ്, കെ. പ്രഭാകരൻ, അഷറഫലി കാളിയത്ത്, വി. അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു. 16 മുതൽ 20 വരെ ആലപ്പുഴയിലാണ് സമ്മേളനം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!