HomeNewsPoliticsവിവിധ ആവശ്യങ്ങളുന്നയിച്ച് എ.ഐ.ടി.യു.സി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു

വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ഐ.ടി.യു.സി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു

aituc-kuttippuram-railway-station

വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ഐ.ടി.യു.സി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു

കുറ്റിപ്പുറം : റെയിൽവേ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, കോവിഡിനെ പേരിൽ നിർത്തിവെച്ച് പാസഞ്ചർ സർവീസ് പുനരാരംഭിക്കുക സീസൺ ടിക്കറ്റുകളും യാത്ര ആനുകൂല്യങ്ങളും പുനരാരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എ.ഐ.ടി.യു.സി നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി, മാർച്ച് എ.ഐ.ടി.യു.സി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം, ഉദയൻ ഉദ്ഘാടനം ചെയ്തു കെ ബാബു അധ്യക്ഷനായി. വി അരവിന്ദാക്ഷൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. മോഹനൻ, പ്രഭാകരൻ. ഫസലുറഹ്മാൻ, പരിസ്ഥിതി പ്രവർത്തകൻ ലത്തീഫ് കുറ്റിപ്പുറം, റസാക്ക്, എന്നിവർ നേതൃത്വം നൽകി മജീദ് നന്ദി രേഖപ്പെടുത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!