HomeNewsTrafficViolationയാത്രക്കാരുടെ പേടിസ്വപ്നമായി സ്വകാര്യ ബസുകൾ; പുത്തനത്താണിയി കെഎസ്ആർടിസിയെ ഇടതുവശത്തുകൂടി മറികടക്കാൻ സ്വകാര്യ ബസ്-വിഡിയോ

യാത്രക്കാരുടെ പേടിസ്വപ്നമായി സ്വകാര്യ ബസുകൾ; പുത്തനത്താണിയി കെഎസ്ആർടിസിയെ ഇടതുവശത്തുകൂടി മറികടക്കാൻ സ്വകാര്യ ബസ്-വിഡിയോ

puthanathani-bus

യാത്രക്കാരുടെ പേടിസ്വപ്നമായി സ്വകാര്യ ബസുകൾ; പുത്തനത്താണിയി കെഎസ്ആർടിസിയെ ഇടതുവശത്തുകൂടി മറികടക്കാൻ സ്വകാര്യ ബസ്-വിഡിയോ

എട്ടു ജീവനുകൾ കൺമുന്നിൽ നിന്നും മറഞ്ഞിട്ട് മണിക്കൂറുകളേ ആയിട്ടുള്ളൂ..വിവേചന ബുദ്ധിയുണ്ടെന്നഹങ്കരിക്കുന്ന മനുഷ്യൻ റോഡപകടങ്ങൾ വീണ്ടും വീണ്ടും ക്ഷണിച്ച് വരുത്തുകയാണ്. ഇക്കഴിഞ്ഞ പത്താം തീയതി വൈകുന്നേരം(10.6.2019) അഞ്ച് പതിനഞ്ചോടുകൂടി പുത്തനത്താണി പെട്രോൾപമ്പിന് മുൻവശത്ത്, ഡോറുകൾ രണ്ടും തുറന്നിട്ട് അമിത വേഗതയിൽ ചീറിപ്പാഞ്ഞെത്തിയ സ്വകാര്യ ബസ്സ് മുൻവശത്തെ കെ.എസ്.ആർ.ടി.സിയെ മറികടക്കാൻ ഇടതുവശത്തിലൂടെ വെട്ടിച്ച് കടക്കുന്ന ഭീതി പടർത്തുന്ന ദൃശ്യങ്ങൾ കാണുക. ഒരു നിമിഷത്തിന്റെ എടുത്തു ചാട്ടത്തിൽ ഇല്ലാതാവുക നിരവധി ജീവനുകളും അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുമായിരിക്കും. വാഹനങ്ങളെ മറികടക്കാൻ തൃശൂർ – കോഴിക്കോട് ദീർഘദൂര ബസ്സുകൾ പമ്പിനുള്ളിലൂടെ കയറിയിറങ്ങിപ്പോയ അനുഭവങ്ങൾ വരെ നിസ്സഹായതയോടെ പമ്പ് ജീവനക്കാർ വിവരിക്കുന്നു.

Summary: a private bus overtaking a ksrtc bus in wrong side caught on tape


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!