HomeNewsConferenceകുറ്റിപ്പൂറം പഞ്ചായത്തിലെ മുൻ വാർഡ് മെമ്പർമാരുടെ യോഗം ചേരുന്നു

കുറ്റിപ്പൂറം പഞ്ചായത്തിലെ മുൻ വാർഡ് മെമ്പർമാരുടെ യോഗം ചേരുന്നു

കുറ്റിപ്പൂറം പഞ്ചായത്തിലെ മുൻ വാർഡ് മെമ്പർമാരുടെ യോഗം ചേരുന്നു

കുറ്റിപ്പൂറം പഞ്ചായത്തിലെ മുൻ വാർഡ് മെമ്പർമാരുടെ യോഗം ചേരുന്നു. മുന്‍ പഞ്ചായത്തംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടത്തുന്നതിനായി കമ്മിറ്റി രൂപവത്കരിക്കുന്നതിനാണ് യോഗം ചേരുന്നത്. യോഗം തിങ്കളാഴ്ച 10.30ന് പഴയ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!