HomeNewsFestivalsകുറ്റിപ്പുറം പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കുറ്റിപ്പുറം പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

Onam-2026-kuttippuram-press-club

കുറ്റിപ്പുറം പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പ്രസ് ക്ലബ്ബ് പ്രസ്സോണം വൈവിധ്യ പരിപാടികളോടെ സംഘടിപ്പിച്ചു. കുറ്റിപ്പുറം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഓണാഘോഷം കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. അസ്കർ കൊളത്തോൾ അധ്യക്ഷത വഹിച്ചു. സുരേഷ് ഇ നായർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ ആബിദ് വരിക്കപ്പൊലാക്കൽ, കുറ്റിപ്പുറം എസ് ഐ, കെ എസ് സുധീർ, വി വി രാജേന്ദ്രൻ, മുത്തു പൊറ്റാരത്ത്, ടി രാജീവ്, മുഫീദ പ്രസംഗിച്ചു. സി പി സുലൈമാൻ സ്വാഗതവും സി വി റഫീഖ് മണി നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!