കുറ്റിപ്പുറത്ത് വാഹനാപകടം ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ദേശീയ പാതയിൽ റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം കൈലാസ് പരിസരത്ത് വാഹനാപകടം ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. കുറ്റിപ്പുറം കഴുത്തല്ലൂരിലെ തടത്തിൽ പരേതനായ കൃഷ്ണന്റെ മകൻ സധു എന്ന സതീഷ് ആണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്. മൃതദേഹം കുറ്റിപ്പുറം താലുക്ക് ആശുപത്രിയിലാണ് ഇപ്പോൾ ഉള്ളത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
