HomeNewsAccidentsകോട്ടക്കൽ പുത്തൂർ ബൈപ്പാസ് ജംഗ്ഷനിൽ വാഹനാപകടം; ആളപായമില്ല

കോട്ടക്കൽ പുത്തൂർ ബൈപ്പാസ് ജംഗ്ഷനിൽ വാഹനാപകടം; ആളപായമില്ല

puthoor-bypass-accident

കോട്ടക്കൽ പുത്തൂർ ബൈപ്പാസ് ജംഗ്ഷനിൽ വാഹനാപകടം; ആളപായമില്ല

കോട്ടക്കൽ: മലപ്പുറം കോട്ടക്കൽ പുത്തൂർ ബൈപ്പാസ് ജംഗ്ഷനിൽ വാഹനാപകടം. നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!