HomeNewsAccidentsമരണ വീട്ടിൽ പന്തൽ കെട്ടുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് മധ്യവയസ്കന് ദാരുണാന്ത്യം; സംഭവം മലപ്പുറം വളാഞ്ചേരിയിൽ

മരണ വീട്ടിൽ പന്തൽ കെട്ടുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് മധ്യവയസ്കന് ദാരുണാന്ത്യം; സംഭവം മലപ്പുറം വളാഞ്ചേരിയിൽ

viswanathan-kakkanchira

മരണ വീട്ടിൽ പന്തൽ കെട്ടുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് മധ്യവയസ്കന് ദാരുണാന്ത്യം; സംഭവം മലപ്പുറം വളാഞ്ചേരിയിൽ

വളാഞ്ചേരി: കക്കഞ്ചിറയിൽ പന്തൽ കെട്ടുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണ് ഒരാൾ മരിച്ചു. കക്കൻചിറ സ്വദേശി വിശ്വനാഥനാ(55)ണ് മരിച്ചത്. കാവുംപുറം കക്കഞ്ചിറയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ബന്ധു മരിച്ച സംസ്ക്കാര ചടങ്ങിനായി പന്തൽ കെട്ടുന്നിനിടെ കാൽവഴുതി കിണറിൽ വീഴുകയായിരുന്നു. ഉടനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നടക്കാവിൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!