HomeNewsPoliticsപിണറായി സർക്കാരിന്റെ വാർഷികദിനം കരിദിനമായി ആചരിച്ച് കുറ്റിപ്പുറം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി

പിണറായി സർക്കാരിന്റെ വാർഷികദിനം കരിദിനമായി ആചരിച്ച് കുറ്റിപ്പുറം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി

udf-kuttippuram-protest-2025

പിണറായി സർക്കാരിന്റെ വാർഷികദിനം കരിദിനമായി ആചരിച്ച് കുറ്റിപ്പുറം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി

കുറ്റിപ്പുറം : പിണറായി സർക്കാരിന്റെ വാർഷികദിനം കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ പാറക്കൽ ബഷീർ അധ്യക്ഷത വഹിച്ചു. വി.പി. അബ്ദുറഹിമാൻ, പരപ്പാറ സിദ്ദിഖ്, മഠത്തിൽ ശ്രീകുമാർ, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, കെ. ഹുസൈൻ, കെ.പി. അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!