HomeNewsPoliticsമാറാക്കര പഞ്ചായത്ത് ഒമ്പതാംവാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി തലമുറ സംഗമം സംഘടിപ്പിച്ചു

മാറാക്കര പഞ്ചായത്ത് ഒമ്പതാംവാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി തലമുറ സംഗമം സംഘടിപ്പിച്ചു

milan-2022-marakkara

മാറാക്കര പഞ്ചായത്ത് ഒമ്പതാംവാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി തലമുറ സംഗമം സംഘടിപ്പിച്ചു

മാറാക്കര: മാറാക്കര പഞ്ചായത്ത് ഒമ്പതാംവാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി തലമുറ സംഗമം സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്തംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനംചെയ്തു. വി.പി. കുഞ്ഞിപ്പ ഹാജി അധ്യക്ഷതവഹിച്ചു. വെട്ടം ആലിക്കോയ മുഖ്യപ്രഭാഷണം നടത്തി. മൂസ ഹാജി, തുറക്കൽ അബൂബക്കർ, എ.പി. മൊയ്തീൻകുട്ടി, കാലൊടി അബു ഹാജി, ഒ.കെ. കുഞ്ഞുട്ടി, ചോഴിമഠത്തിൽ ഹംസ, വി.പി. സുബൈർ, സി.എം. മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു. 70 വയസ്സ് കഴിഞ്ഞ 30 പേരെ ആദരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!