HomeNewsMeetingകെ.ഇ.എസ്.എഫ്.ഒ.എം.എ എടയൂർ പഞ്ചായത്ത് കൺവെൻഷൻ പൂക്കാട്ടിരി എ.എം ഐ മദ്രസയിൽ നടന്നു

കെ.ഇ.എസ്.എഫ്.ഒ.എം.എ എടയൂർ പഞ്ചായത്ത് കൺവെൻഷൻ പൂക്കാട്ടിരി എ.എം ഐ മദ്രസയിൽ നടന്നു

kesfoma-edayur

കെ.ഇ.എസ്.എഫ്.ഒ.എം.എ എടയൂർ പഞ്ചായത്ത് കൺവെൻഷൻ പൂക്കാട്ടിരി എ.എം ഐ മദ്രസയിൽ നടന്നു

എടയൂർ: കെ.ഇ.എസ്.എഫ്.ഒ.എം.എ എടയൂർ പഞ്ചായത്ത് കൺവെൻഷൻ പൂക്കാട്ടിരി എ.എം ഐ മദ്രസയിൽ നടന്നു. താലൂക്ക് കമ്മറ്റി പ്രസിണ്ടൻ്റെ ബാവ നെടി യോടത്ത്‌ ഉൽഘാടനം ചെയ്തു. മെബർഷിപ്പ് വിതരണോൽഘാടനം താലൂക്ക് കമ്മറ്റി പ്രസിണ്ടൻ്റെ വളൂരൻ കുഞ്ഞാലൻ ഹാജിക്ക് നൽകി നിർവഹിച്ചു അനീസ് വി പി അധ്യക്ഷത വഹിച്ച ചടങ്ങിൽ മമ്മുക്ക സ്വഗതം പറഞ്ഞു.റഷീദ് പുന്നാ ചോല നന്ദി അറിയിച്ചു. പുതിയ ഭാരവാഹികളായി അനീസ് വി പി.പ്രസിണ്ടൻറ സെക്രട്ടറി മുഹമ്മദലി സി.പി,. ട്രഷർ റഷീദ് പുന്നാ ചോല, വൈസ് പ്രസിണ്ടഡ് മുരളി വലാർത്തപടി ജോയൻറ സെക്രട്ടറി ബാവ തിണ്ഡലം എക്സിക്യൂട്ടീവ് അംഗങ്ങളായി കുഞ്ഞാലൻ ഹാജിവള്ളൂരാൻ, മമ്മു ഇല്ലത്തപടി, മുരളി അമ്പല സിറ്റി., ആർ.കെ .ശശി ചീനിച്ചോട്,സഹൂദ് റഹ്മത്ത് നഗർ ,യൂസഫ് കൊട്ടാമ്പാറ പീടിക പടി, ഹനീഫ മണ്ണത്തുപറമ്പ് ഹാരിസ് അത്തിപ്പറ്റ, അസി തിണ്ടലം, തുടങ്ങിയവരെ തിരഞ്ഞെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!