HomeNewsCrimeIllegalമണൽക്കടത്ത് കേസിൽ ഒളിവിൽ കഴിഞ്ഞ മൂന്ന് പേർ കുറ്റിപ്പുറം പോലീസ് പിടിയിൽ

മണൽക്കടത്ത് കേസിൽ ഒളിവിൽ കഴിഞ്ഞ മൂന്ന് പേർ കുറ്റിപ്പുറം പോലീസ് പിടിയിൽ

sand-mafia-arrest-kuttippuram

മണൽക്കടത്ത് കേസിൽ ഒളിവിൽ കഴിഞ്ഞ മൂന്ന് പേർ കുറ്റിപ്പുറം പോലീസ് പിടിയിൽ

കുറ്റിപ്പുറം : മണൽക്കടത്ത് കേസിൽ ഉൾപ്പെട്ട് മുങ്ങിനടന്ന മൂന്നുപേർ അറസ്റ്റിൽ. തൃക്കണാപുരം ചേരിയിൽ ഗോകുൽ കൃഷ്ണ (24), മദിരശ്ശേരി കൊട്ടുക്കാട്ടിൽ മുസമ്മിൽ (18), വെള്ളാഞ്ചേരി പടിക്കൽവളപ്പിൽ അനിൽകുമാർ തോമ (26) എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തത്.നേരത്തേ മണൽക്കേസിൽ ഉൾപ്പെട്ട ഇവർ ഒളിവിലായിരുന്നു. തവനൂർ, കടകശ്ശേരി, വെള്ളാഞ്ചേരി ഭാഗങ്ങളിലെ മണൽക്കടത്ത് കേസുകളിൽ പോലീസ് നേരത്തേ രജിസ്റ്റർചെയ്ത കേസുകളിലാണ് ഇവർ ഇപ്പോൾ അറസ്റ്റിലായത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!