HomeNewsPoliticsകര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; പ്രതിഷേധ ചൂട്ട് സമരം സംഘടിപ്പിച്ചു മുസ്‌ലിം യൂത്ത് ലീഗ് പെരുമ്പറമ്പ് മൂടാൽ മേഖല കമ്മിറ്റി

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; പ്രതിഷേധ ചൂട്ട് സമരം സംഘടിപ്പിച്ചു മുസ്‌ലിം യൂത്ത് ലീഗ് പെരുമ്പറമ്പ് മൂടാൽ മേഖല കമ്മിറ്റി

myl-perumparambu-moodal

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; പ്രതിഷേധ ചൂട്ട് സമരം സംഘടിപ്പിച്ചു മുസ്‌ലിം യൂത്ത് ലീഗ് പെരുമ്പറമ്പ് മൂടാൽ മേഖല കമ്മിറ്റി

കുറ്റിപ്പുറം:കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി മുസ്‌ലിം യൂത്ത് ലീഗ് പെരുമ്പറമ്പ് മൂടാൽ മേഖല കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ ചൂട്ട് സമരം സംഘടിപ്പിച്ചു. ഫാസിസ്റ്റ് ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് നടത്തുന്ന പരിപാടിയിൽ അഷ്റഫ് മൂടാൽ, ടി.പി ഇബ്രാഹിം, ജാഫർ പൈങ്കൽ, ടി പി അബ്ദുൽ സലാം, ടി.പി അജ്മൽ, എം ജാഫർ, കുന്നത്ത് അബുബക്കർ, എം.പി ഫത്താഹ്, പി.കെ ജസീൽ, അഫ്സൽ കടബിൽ, എം.ടി ഫത്താഹ് പാലക്കൽ ശാദി, ടി.പി മോഹിനുദ്ധീൻ, കെ മുഷറഫ് സാമു, പനങ്കാവിൽ ഫവാസ്, ടി.പി ഫവാദ് എന്നിവർ പങ്കടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!