HomeNewsInitiativesDonationസേവാഭാരതി സംസ്ഥാന സമ്മേളനം; എടയൂര്‍ പഞ്ചായത്തിലെ സേവാസമർപ്പൺ നിധി കൈമാറി

സേവാഭാരതി സംസ്ഥാന സമ്മേളനം; എടയൂര്‍ പഞ്ചായത്തിലെ സേവാസമർപ്പൺ നിധി കൈമാറി

sevabharathi-edayur-seva-samarpan-nidhi

സേവാഭാരതി സംസ്ഥാന സമ്മേളനം; എടയൂര്‍ പഞ്ചായത്തിലെ സേവാസമർപ്പൺ നിധി കൈമാറി

എടയൂര്‍: സേവാഭാരതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എടയൂര്‍ പഞ്ചായത്തില്‍ നടന്നസേവാസമര്‍പ്പണ്‍ നിധി തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രം ട്രസ്റ്റി സതീശന്‍ മുക്കടെകാട്ടില്‍ നിന്നും യൂണിറ്റ് പ്രസിഡന്‍റ് നാരയണനുണ്ണി ഏറ്റുവാങ്ങി. പ്രസ്തുത പരിപാടിയില്‍ രാജേഷ്, നിഷിത, സുമിത, പ്രേമകുമാര്‍, മോഹന്‍ദാസ്, വേലായുധൻ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!