HomeNewsElectionഇരിമ്പിളിയത്ത് യു.ഡി.എഫിന് തുടർഭരണം

ഇരിമ്പിളിയത്ത് യു.ഡി.എഫിന് തുടർഭരണം

irimbiliyam-grama-panchayath

ഇരിമ്പിളിയത്ത് യു.ഡി.എഫിന് തുടർഭരണം

ഇരിമ്പിളിയം: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഇരിമ്പിളിയം പഞ്ചായത്തിൽ ഒരു സീറ്റിന്റെ മുൻതൂക്കത്തിലാണ് യു.ഡി.എഫ്. ഭരണം നിലനിർത്തിയത്. ആകെയുള്ള പതിനേഴ് വാർഡിൽ യു.ഡി.എഫ്. ഒൻപതും എൽ.ഡി.എഫ്. എട്ടും സീറ്റുകൾ നേടി.
ഇരിമ്പിളിയം പഞ്ചായത്ത്


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!