HomeNewsInitiativesDonationവെണ്ടല്ലൂർ പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് വാട്ടർ പ്യൂരിഫയർ നൽകി എൻ.എം.എ. ഫൗണ്ടേഷൻ

വെണ്ടല്ലൂർ പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് വാട്ടർ പ്യൂരിഫയർ നൽകി എൻ.എം.എ. ഫൗണ്ടേഷൻ

water-purifier-namk-parambath-kavu

വെണ്ടല്ലൂർ പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് വാട്ടർ പ്യൂരിഫയർ നൽകി എൻ.എം.എ. ഫൗണ്ടേഷൻ

ഇരിമ്പിളിയം: വെണ്ടല്ലൂർ ശ്രീ പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് വാട്ടർ പ്യൂരിഫയർ സംഭാവന നൽകി എൻ.എ.എം.കെ ഫൗണ്ടേഷൻ. ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ എൻ.എ.എം.കെ ഫൗണ്ടേഷൻ സ്ഥാപക നേതാവ് എൻ.എം മുഹമ്മദ് കുട്ടി പ്യൂരിഫയർ കൈമാറി. കെ.രാമകൃഷ്ണൻ, മഠത്തിൽ മോഹൻദാസ്, രാജീവ് കാളിയത്ത്,കുഞ്ഞാൻ, വാർഡ് മെമ്പർമാരായ കെ.അബ്ദു, ടി.പി ഇബ്രാഹിം, കെ.പി.എ സത്താർ മാസ്റ്റർ, അമ്പാടി സദാനന്ദൻ, അഷറഫലി കാളിയത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. എൻ.എ.എം.കെ.കോർഡിനേറ്റർ അനിൽ മാനിയംകുന്നത്ത് മുഖ്യസംഘാടകനായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!